Munthirivallikal Thalirkkumbol: Mohanlal’s Marivillu song teaser

ജിബു ജേക്കബിന്റെ മോഹന്‍ലാല്‍ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിന്റെ പാട്ടുടീസര്‍ പുറത്തിറങ്ങി. ബിജിബാല്‍ ഈണിമിട്ട് ആലപിച്ച മാരിവില്ല് എന്നു തുടങ്ങുന്ന ഗാനമാണ് ടീസറിലുള്ളത്.

മീന, അനൂപ് മേനോന്‍, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, അലന്‍സിയര്‍ എന്നിവരുംടീസറിലുണ്ട്. ജനുവരി 20ന് തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

Top