munnar land issue cpi newspaper

cpi

തിരുവനന്തപുരം: മൂന്നാറില്‍ ഭൂമാഫിയയ്ക്കും റിസോര്‍ട്ട് ലോബിക്കും ചിലര്‍ ചൂട്ടുവെട്ടം തെളിയിക്കുന്ന് സിപിഐ മുഖപത്രം.

ഇവരും സ്വയം ഇടതുപക്ഷമാണെന്ന് പ്രഖ്യാപിക്കുകയാണെന്ന് പത്രത്തില്‍ പറയുന്നു.

റവന്യൂമന്ത്രിയെ വിമര്‍ശിച്ച നേതാവിന് ബുദ്ധിഭ്രമമാണെന്നും മാഫിയയുടെ സ്വരമാണിതെന്നും പത്രം കുറ്റപ്പെടുത്തുന്നു.

Top