മൂന്നാറില്‍ പുഴ കൈയേറി നിര്‍മ്മിച്ച മൂന്ന് കെട്ടിടങ്ങള്‍ക്ക് സ്റ്റോപ് മെമ്മോ

മൂന്നാര്‍: മൂന്നാറില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി റവന്യൂ വകുപ്പ് രംഗത്ത്. പുഴ കൈയേറി നിര്‍മ്മിച്ച കെട്ടിടം ഉള്‍പ്പെടെ മൂന്ന് കെട്ടിടങ്ങള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കി. ദേവികുളം പുതിയ സബ്കലക്ടര്‍ രേണു രാജാണ് കര്‍ശന നടപടികള്‍ക്ക് ഉത്തരവിട്ടത്.

Top