ടൈഗർ ഷ്‌റോഫ് ചിത്രം ‘മുന്ന മൈക്കിൾ’ 5 ദിവസം കൊണ്ട് നേടിയത് 2 .75 കോടി

ടൈഗർ ഷ്‌റോഫിന്റെ പുതിയ ചിത്രം ‘മുന്ന മൈക്കിൾ’ ബോക്സ് ഓഫീസ് കീഴടക്കി പ്രദർശനം തുടരുകയാണ്.

കഴിഞ്ഞ 5 ദിവസങ്ങളിൽ ചിത്രം നേടിയത് 2 .75 കോടി രൂപയാണ്. നിലവിൽ ചിത്രത്തിന് ലഭിച്ച മൊത്തം കളക്ഷൻ 26 .87 കോടിയാണ്.

അത്ഭുതകരമായ അക്രോബാറ്റിക് പ്രകടനങ്ങളും, ഡാൻസ് നമ്പരുകളും ചിത്രത്തിലുണ്ട്.

നിധ്ഹി അഗർവാളാണ് ചിത്രത്തിലെ നായിക. നവാസുദ്ദിൻ സിദ്ദിഖിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Top