മുനീറിനെ ‘വെട്ടിയത്’ ലീഗിൽ രണ്ട് അധികാര കേന്ദ്രം ഉണ്ടാകാതിരിക്കാൻ

മുസ്ലിംലീഗിലും വെട്ടി നിരത്തലിന് കളമൊരുങ്ങുന്നു. മുനീർ വിഭാഗത്തിനൊപ്പം നിൽക്കുന്ന ഭൂരിപക്ഷ നേതാക്കൾക്കും അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റുകൾ ലഭിക്കാൻ സാധ്യതയില്ല. സാദിഖലി ശിഹാബ് തങ്ങൾ മുനീറിനെതിരെ നിലപാട് സ്വീകരിച്ചത് പാർട്ടിയിൽ രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാകാതിരിക്കാൻ ( വീഡിയോ കാണുക)

Top