മുംബൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 13 പേര്‍ക്ക് പരുക്ക്

GAS-EXPLOSION

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തില്‍ 13 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

മുംബൈയിലെ ഹനുമാന്‍ ചവലില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം സംഭവിച്ചത്.

Top