വ്യോമാക്രമണത്തിന് പിന്നാലെ ക​ന​ത്ത സു​ര​ക്ഷയിൽ മും​ബൈ ന​ഗ​ര​വും

മും​ബൈ: ബാലാക്കോട്ടിലെ ഇന്ത്യൻ വ്യോമാക്രമണത്തിന് പിന്നാലെ മും​ബൈ ന​ഗ​രത്തിലും ക​ന​ത്ത സു​ര​ക്ഷ ഏർപ്പെടുത്തി.

ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സു​ര​ക്ഷാ സേ​ന​യും പോ​ലീ​സും പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കിയതിനെ തുടർന്ന് വാ​ഹ​ന​ങ്ങ​ളും അ​പ​രി​ചി​ത​രാ​യ ആ​ളു​ക​ളെ​യു​മെ​ല്ലാം സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. രാ​ജ്യ​ത്ത് അ​തീ​വ ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

Top