മുഖ്യമന്ത്രിയുടെ പ്രസ്താവന വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം : കോഴിക്കോട് ഭരണത്തിന്റെ വിലയിരുത്തലാവും പാലായിലെ ഫലം എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന യു.ഡി.എഫ് വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാലയില്‍ ചിഹ്നത്തെക്കുറിച്ച് ആശയക്കുഴപ്പമില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Top