ചുവപ്പ് പേടിയിൽ യു.ഡി.എഫ് നേതൃത്വം . . . (വീഡിയോ കാണാം)

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഇനി ഒരു ‘ദുരന്തം’ എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും. കാരണം മുന്‍ കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹമിപ്പോള്‍ വിളിച്ച് പറയുന്നതെല്ലാം അത്രക്കും വലിയ വിഡ്ഢിത്തരങ്ങളാണ്.

Top