കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി അറിയിച്ച് കെ.മുരളീധരന്‍

K-Muraleedharan

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിലുള്ള അതൃപ്തി അറിയിച്ച് കെ.മുരളീധരന്‍ രംഗത്ത്. ഇഷ്ടമുള്ളത് ചെയ്‌തോളൂവെന്നാണ് മുരളീധരന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനു കത്ത് നല്‍കിയത്.

പുനഃസംഘടനയില്‍ കൂടിയാലോചനകള്‍ കൃത്യമായി നടക്കുന്നില്ല. തലപ്പത്ത് ജനപ്രതിനിധികളെ കുത്തിനിറയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്. കെ.മുരളീധരന്‍ കത്തില്‍ പറഞ്ഞു.

Top