mullaperiyar isue; P.J Joseph statement

ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പിണറായി കേരളത്തെ വഞ്ചിച്ചുവെന്ന് മുന്‍ ജലവിഭവ വകുപ്പ് മന്ത്രി പിജെ ജോസഫ്.

അണക്കെട്ടിന് അപകടഭീഷണി ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ വണ്ടിപ്പെരിയാറില്‍ യുഡിഎഫ് ഉപവാസ സമരത്തില്‍ പറയുകയായിരുന്നു അദ്ദേഹം.

ഇന്ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസംഗിക്കും.

Top