മൂലമറ്റത്തിനു സമീപം വന്‍ശബ്ദത്തോടെ ഉരുള്‍പൊട്ടി

മൂലമറ്റം: മൂലമറ്റത്തിനു സമീപം അന്ത്യന്‍പാറയില്‍ ഇന്നലെ രാത്രിയില്‍ ഉരുള്‍പൊട്ടിയെന്ന് നാട്ടുകാര്‍ അറിയിച്ചു. വന്‍ ശബ്ദത്തോടെയാണ് ഉരുള്‍പൊട്ടിയത്. 10 കിലോമീറ്റര്‍ അകലെ വരെ ശബ്ദം കേട്ടു. ശബ്ദത്തെത്തുടര്‍ന്നു വന്‍തോതില്‍ പാറയും മണ്ണും അടര്‍ന്നു വീഴുന്നുണ്ട്.

Top