മുക്കത്ത് ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ടു പേര്‍ മരിച്ചു

കോഴിക്കോട്: മുക്കത്ത് ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ രണ്ടു പേര്‍ മരിച്ചു. മലപ്പുറം കാവന്നൂര്‍ സ്വദേശി വിഷ്ണുവും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പശ്ചിമബംഗാള്‍ സ്വദേശി എസ്.കെ.മക്ബൂല്‍ എന്നയാളുമാണ് മരിച്ചത്.

എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിലാണ് അപകടം നടന്നത്.

Top