ശ്രാവൺ മുകേഷ് നായകനാവുന്ന “കല്യാണത്തിന്റെ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി

ടൻ മുകേഷിന്റ മകൻ ശ്രാവൺ മുകേഷ് നായകനാകുന്ന ചിത്രമാണ് കല്യാണം.

രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി.

ചിത്രത്തിൽ പുതുമുഖം വർഷയാണ് നായിക.

ശ്രീനിവാസനും മുകേഷും എല്ലാം പ്രധാന വേഷങ്ങളിലെത്തുന്ന കല്യാണത്തിന് തീര്‍ത്തും വ്യത്യസ്ഥമായ ക്ലൈമാക്സാണ് അണിയറക്കാർ നൽകുന്ന ഹൈലൈറ്റ്.

Top