mukesh talking about his candidation

കൊല്ലം: സിനിമാക്കാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് നടന്‍ മുകേഷ്. മത്സരത്തില്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യാം. പക്ഷേ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ ജനം വോട്ടുചെയ്യുമെന്നാണ് കരുതുന്നതെന്നും മുകേഷ് പറഞ്ഞു.

കൊല്ലത്തെ സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റി ഔദ്യോഗികമായി അറിയിപ്പ് കിട്ടിയിട്ടില്ലെന്നും നടന്‍ മുകേഷ് വ്യക്തമാക്കി.

Top