റി​ല​യ​ൻ​സ് ജി​യോ തരംഗം; ഫോ​ബ്സ് പ​ട്ടി​ക​യി​ൽ മു​കേ​ഷ് അം​ബാ​നി മു​ന്നി​ൽ

ന്യൂഡല്‍ഹി: ഫോ​ർ​ബ​സ് മാ​സി​ക പു​റ​ത്തി​റ​ക്കി​യ ഗ്ലോ​ബ​ൽ ഗെ​യിം ചേ​യ്ഞ്ച​ഴ്സ് പ​ട്ടി​ക​യി​ൽ റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി മു​ന്നി​ൽ. വ്യ​വ​സാ​യ​ങ്ങ​ൾ പ​രി​വ​ർ​ത്ത​നം ചെ​യ്തു കോ​ടി​ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീ​വി​തം മാ​റ്റി​മ​റി​ച്ച 25 നേ​താ​ക്കന്‍മാ​രെ​യാ​ണ് ഗ്ലോ​ബ​ൽ ഗെ​യിം ചേ​യ്ഞ്ച​ഴ്സ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ജി​യോ വ​ഴി ആ​റു മാ​സം​കൊ​ണ്ട് 10 കോ​ടി ജ​ന​ങ്ങ​ൾ​ക്ക് അ​തി​വേ​ഗ ഇ​ന്‍റ​നെ​റ്റ് എ​ത്തി​ച്ച​തി​നാ​ണ് അം​ബാ​നി​ക്ക് അം​ഗീ​കാ​രം.

സ്നാ​പ്ചാ​റ്റ് മേ​ധാ​വി ഇ​വാ​ൻ സ്പീ​ഗേ​ൽ, ആ​ഫ്രി​ക്ക​ൻ വ്യ​വ​സാ​യി ക്രി​സ്ടോ വീ​സ്, ഡേ​സ​ണ്‍ സ്ഥാ​പ​ക​ൻ ജെ​യിം​സ് ഡേ​സ​ണ്‍, മെ​ർ​ക്ക് സി​ഇ​ഓ കെ​ൻ ഫ്രേ​സ​ർ തു​ട​ങ്ങി​യ​വ​രും ഗ്ലോ​ബ​ൽ ഗെ​യിം ചേ​യ്ഞ്ച​ഴ്സ് പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.

Top