മുഹറം ഒന്ന് ശനിയാഴ്ച ; യു.എ.ഇയില്‍ പൊതുഅവധി

ദുബായ് : യു എ ഇ യില്‍ ഹിജ്‌റ പുതുവര്‍ഷാരംഭം ശനിയാഴ്ചയായിരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി. മുഹറം ഒന്നായ ശനിയാഴ്ച രാജ്യത്ത് പൊതുഅവധിയായിരിക്കും.

മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിലാണ് നാളെ പുതുവത്സരദിനമായി പ്രഖ്യാപിച്ചത്. നേരത്തേ ഞായാറാഴ്ചയായിരിക്കും പുതുവര്‍ഷപ്പിറവി എന്നാണ് കണക്കാക്കിയിരുന്നത്.

Top