ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. ഡറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ പരിക്കേറ്റ ഷമിയ്ക്ക് സാരമായ പരിക്കുകളല്ലെങ്കിലും തലയില്‍ സ്റ്റിച്ചിടേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ട്.

Top