മത തീവ്രവാദികൾക്കെതിരെ പോരാടുമെന്ന് മന്ത്രി റിയാസ്

കേരളം… കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുന്ന, മതനിരപേക്ഷതയുടെ സംസ്‌കാരം നിലനിര്‍ത്തണമെങ്കില്‍, ഇടതുപക്ഷത്തെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്നവര്‍… മത
രഹിതര്‍… മതനിരപേക്ഷ മനസ്സുകള്‍ എന്നിവര്‍, അത് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.( വീഡിയോ കാണുക)

Top