തോൽവി പ്രവചിച്ചവർ അറിയണം ഈ ഭൂരിപക്ഷവും . . .

ബേപ്പൂരിൽ ഇടതുപക്ഷ സ്ഥാനാർത്ഥി മുഹമ്മദ് റിയാസിൻ്റെ തോൽവി പ്രവചിച്ചവർക്കും, അപവാദ പ്രചരണം നടത്തിയവർക്കും കനത്ത പ്രഹരം നൽകിയ ജനവിധി, റിയാസിൻ്റെ ഭൂരിപക്ഷം 29,017. (വീഡിയോ കാണുക)

Top