സെന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് എം ടി രമേശ്

Ramesh

തിരുവനന്തപുരം: മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് താന്‍ ക്ഷണിച്ചിട്ടില്ലെന്ന് ബി ജെ പി നേതാവ് എം ടി രമേശ്.

താന്‍ നടത്തിയത് വെറും സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും. പാര്‍ട്ടിയിലേക്ക് വരുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് സെന്‍കുമാര്‍ തന്നെയെന്നും രമേശ് വ്യക്തമാക്കി.

വസ്തുതാപരമായ പ്രസതാവന രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം നടക്കുകയാണന്നും, സെന്‍കുമാറിനെ ഒറ്റത്തിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Top