ms dhoni film ‘M.S. Dhoni: The Untold Story ‘ promotion rajani kanth

ധോണിയുടെ ജീവചരിത്രം പറയുന്ന എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറിയുടെ പ്രമോഷന് രജനീകാന്ത് എത്തുന്നു.

നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധോണിയാവുന്നത് സുശാന്ത് സിങ് രജ്പുത് ആണ്.

ഹിന്ദിക്കൊപ്പം തെലുങ്ക്, തമിഴ്, മറാത്തി ഭാഷകളിലും സിനിമയെത്തുന്നുണ്ട്.

തമിഴ്‌നാട്ടില്‍ ചിത്രത്തിന്റെ പ്രചരണത്തിനുവേണ്ട്ിയാണ് ധോണി നേരിട്ട് രജനിയെ സമീപിച്ചത്.

ഇന്ത്യന്‍ നായകനോട് ബഹുമാനം പുലര്‍ത്തുന്ന രജനി അദ്ദേഹത്തിന്റെ ആവശ്യം സ്വീകരിക്കുകയായിരുന്നു.

Top