അഖില്‍ അക്കിനേനിയുടെ തെലുങ്ക് ചിത്രം ‘മിസ്റ്റര്‍ മജ്‌നു’ ; റിലീസ് തിയതി പുറത്തുവിട്ടു

ഖില്‍ അക്കിനേനി നായകനായെത്തുന്ന തെലുങ്ക് ചിത്രം മിസ്റ്റര്‍ മജ്‌നുവിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ജനുവരി 25ന് ചിത്രം തീയേറ്ററുകളിലെത്തും. അഖിലിന്റെ മൂന്നാമത്തെ ചിത്രമാണ് മിസ്റ്റര്‍ മജ്‌നു.

വെങ്കി അത്‌ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിവിഎസ്എന്‍ പ്രസാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിധി അഗര്‍വാള്‍ നായികയായെത്തുന്ന ചിത്രത്തില്‍ നാഗബാബു, പ്രിയദര്‍ശി, ജയപ്രകാശ്, ഹൈപ്പര്‍ ആദി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top