ഇവർ പോരാടിയത് ഒരേ കാലഘട്ടത്തിൽ, അറിയണം, ആ വീര ചരിത്രവും . . .

ന്ത്രി മുഹമ്മദ് റിയാസും, എ.എൻ ഷംസീർ എം.എൽ.എയും പോരടിക്കുകയാണെന്ന പ്രതിപക്ഷ പ്രചരണത്തിൻ്റെ മുനയൊടിച്ച് സി.പി.എം. വാർത്തകൾ നൽകിയ മാധ്യമങ്ങളും ഇളിഭ്യരായി. വിമർശനത്തിന് തെളിവ് ഹാജരാക്കാൻ കഴിയാതെ മാധ്യമകൂട്ടവും. ഇവരെല്ലാം അറിയണം റിയാസിൻ്റെയും ഷംസീറിൻ്റെയും നാൾ വഴികൾ . . .(വീഡിയോ കാണുക)

 

Top