മൗഗ്ലി ലെജന്‍ഡ് ഓഫ് ദ ജംഗിള്‍ ട്രെയിലര്‍ പുറത്തുവിട്ടു

ന്‍ഡി സെര്‍കിയുടെ മൗഗ്ലി; ലെജന്‍ഡ് ഓഫ് ദ ജംഗിളിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. റോഹന്‍ ചന്ദ് ആണ് മൗഗ്ലിയായി വേഷമിടുന്നത്. മാത്യു റേയ്‌സ്, ഫ്രിഡ പിന്റോ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

2015ലായിരുന്നു ചിത്രം ആരംഭിച്ചത്. എന്നാല്‍ 2016ല്‍ ജംഗിള്‍ ബുക്ക് റിലീസ് ചെയ്തതിനാല്‍ മൗഗ്ലിയുടെ റിലീസ് മാറ്റുകയായിരുന്നു. ഡിസംബര്‍ 7 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ മൗഗ്ലി പ്രദര്‍ശിപ്പിച്ച് തുടങ്ങും. നവംബര്‍ 29ന് തിയേറ്ററുകളിലും പ്രദര്‍ശിപ്പിക്കും.

Top