ഇത് കീര്‍ത്തി തന്നെയാണോ?; പതിവു ലുക്കില്‍ നിന്നും വ്യത്യസ്തമായി താരത്തിന്റെ ഫോട്ടോഷൂട്ട്

ടി കീര്‍ത്തിയുടെ പതിവു ലുക്കില്‍ നിന്നും അല്‍പ്പം വ്യത്യസ്തമായ മുഖം. അതാണ് ആരാധകരെ ഇപ്പോള്‍ അമ്പരപ്പിച്ചിരിക്കുന്നത്. ഒരു ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇത് കീര്‍ത്തി തന്നെയാണോ എന്നാണ് ആരാധകരുടെ സംശയം.
https://www.instagram.com/p/B8EXL3KJ1ni/?utm_source=ig_web_copy_link

ചിത്രം പങ്കുവെച്ചയുടനെ കമന്റുകളുമായി ആരാധകര്‍ എത്തി. ഇത് കീര്‍ത്തി തന്നെയാണോ, മെലിഞ്ഞ് കീര്‍ത്തി ഇല്ലാതായിപ്പോയി എന്ന കമന്റുകളുമായാണ് ചിലര്‍ എത്തിയത്. തന്റെ പുതിയ സിനിമയ്ക്കു വേണ്ടി താരം മെലിയുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
https://www.instagram.com/p/B8EUNlaJhPs/?utm_source=ig_web_copy_link
മലയാളത്തില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, തെലുങ്കില്‍ മിസ് ഇന്ത്യ തുടങ്ങി 2020 ല്‍ കൈ നിറയെ ചിത്രങ്ങളുമായാണ് നടി മുന്നേറുന്നത്. രജനീകാന്തിനെ നായകനാക്കി സിരുത്തൈ ശിവ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലും കീര്‍ത്തി അഭിനയിക്കുന്നുണ്ട്.

https://www.instagram.com/p/B8ESrMUpa1C/?utm_source=ig_web_copy_link

https://www.instagram.com/p/B8EW2aYJPVR/?utm_source=ig_web_copy_link

https://www.instagram.com/p/B8EWOaMpw1C/?utm_source=ig_web_copy_link

Top