മൊട്ടയടിച്ചതിന്റെ ദേഷ്യത്തില്‍ അച്ഛന്‍ യഷിനെ നോക്കുന്ന ഐറ; വൈറലായി ചിത്രം

ന്നഡ നടന്‍ യഷും മകള്‍ ഐറയും നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മൊട്ടയടിച്ചതിന്റെ ദേഷ്യത്തില്‍ അച്ഛന്‍ യഷിനെ നോക്കുന്ന ഐറയുടെ ചിത്രമാണ് യഷ് പങ്കുവെച്ചത്. ഈ ചിത്രമാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

https://www.instagram.com/p/B9lrfW8HAgW/?utm_source=ig_web_copy_link

മകളുടെ തല മൊട്ടയടിച്ച ശേഷം അച്ഛനും മകളും തമ്മിലെ സാങ്കല്പിക സംഭാഷണം യഷ് അടിക്കുറിപ്പായി നല്‍കുകയും ചെയ്തു. 2016 ല്‍ വിവാഹിതരായ നടനും ഭാര്യ രാധിക പണ്ഡിറ്റിനും 2018 ലാണ് ആദ്യത്തെ കണ്‍മണി പിറക്കുന്നത്. മകളുടെ ഫോട്ടോകളും വീഡിയോകളും ഇരുവരും ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്.

Top