വേള്‍ഡ് ഫെയ്മസ് ലൗവര്‍ ആകാന്‍ വിജയ് ദേവരകൊണ്ട; ചിത്രത്തിന്റെ തമിഴ് ട്രെയ്‌ലര്‍

വിജയ് ദേവരകൊണ്ടയെ നായകനാക്കി കെ ക്രാന്തി മാധവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വേള്‍ഡ് ഫെയ്മസ് ലൗവര്‍. ചിത്രത്തിന്റെ തമിഴ് ട്രെയ്‌ലര്‍ പുറത്തുവിട്ടു.

ചിത്രത്തില്‍ റാഷി ഖന്ന, ഐശ്വര്യ രാജേഷ്, ഇസബെല്ലാ എന്നിവരാണ് നായികമാര്‍. വിജയുടെ ഗീതാഗോവിന്ദത്തിന് സംഗീതം നല്‍കിയത് ഗോപി സുന്ദര്‍ ആണ്. ഈ ചിത്രത്തിനും ഗോപി സുന്ദര്‍ തന്നെയാണ് സംഗീതം ഒരുക്കുന്നത്. ചിത്രം ഫെബ്രുവരി 14ന് പ്രദര്‍ശനത്തിന് എത്തും.

Top