ജി.വി പ്രകാശ് നായകനാകുന്ന പുതിയ ചിത്രം ‘സര്‍വ്വം താളമയം’ ഇന്ന് തിയേറ്ററില്‍

ജി.വി പ്രകാശ് നായകനാകുന്ന പുതിയ ചിത്രം സര്‍വ്വം താളമയം ഇന്ന് പ്രദര്‍ശനത്തിന് എത്തും. കേരളത്തിലും ഇന്ന് തന്നെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

രാജീവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നെടുമുടി വേണു, സുമേഷ്, കുമരവേല്‍ എന്നിവരും അണി നിരക്കുന്നുണ്ട്. മൈന്‍ഡ് സ്‌ക്രീന്‍ സിനിമാസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ സംഗീതം ഒരുക്കുന്നത് എ.ആര്‍ റഹ്മാന്‍ ആണ്

Top