ഷാരൂഖ് ഖാന്‍ ചിത്രം ‘സീറോ’; ബ്രേക്ഡൗണ്‍ വീഡിയോ പുറത്തിറങ്ങി

ഷാരൂഖ് ഖാന്‍ ചിത്രം ‘സീറോ’യുടെ വിഎഫ്എക്‌സ് ബ്രേക്ഡൗണ്‍ വീഡിയോ പുറത്തുവിട്ടു. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് തന്നെയാണ് ചിത്രത്തിന്റെ വിഎഫ്എക്‌സ് കൈകാര്യം ചെയ്തത്. സിനിമയില്‍ 2325 വിഎഫ്എക്‌സ് ഷോട്ടുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

Top