രാജാ രവിവര്‍മ്മയുടെ ചിത്രങ്ങളായി താരങ്ങള്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

രാജാ രവിവര്‍മ്മയുടെ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഫോട്ടോ ഷൂട്ടിന്റെ തിരക്കിലാണ് താരങ്ങള്‍. ഒരു കലണ്ടറിന് വേണ്ടി നടത്തിയ താരങ്ങളുടെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഖുശ്ബു, രമ്യാകൃഷ്ണന്‍, ശ്രുതി ഹാസന്‍, ലക്ഷ്മി മാഞ്ചു, സാമന്ത അകിനേനി, ഐശ്വര്യ രാജേഷ് എന്നിവരാണ് രമിവര്‍മ്മയുടെ ചിത്രങ്ങള്‍ പുനരാവിഷ്‌കരിച്ചത്. ഇവരുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ തരംഗമായിക്കഴിഞ്ഞു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജി. വെങ്കിട്ടറാമാണ് ഫോട്ടോഷൂട്ട് നടത്തിയത്.

Top