ജോസ് തോമസിന്റെ ഹൊറര്‍ ചിത്രം ‘ഇഷ’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്

മായാമോഹിനി, സ്വര്‍ണ്ണ കടുവ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോസ് തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇഷ’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

ഹൊറര്‍ ചിത്രവുമായിട്ടാണ് ഇത്തവണ ജോസ് തോമസ് എത്തുന്നത്. ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത് സുകുമാര്‍ എംടിയാണ്. വി സാജന്‍ ആണ് എഡിറ്റര്‍. വിഷ്വല്‍ ഡ്രീംസിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Top