മികച്ച അഭിപ്രായം നേടി ‘ഭീഷ്മ’; ചിത്രത്തിലെ പുതിയ പ്രൊമൊ വീഡിയോ പുറത്ത്

വെങ്കി കുടുമുല സംവിധാനം ചെയ്ത റൊമാന്റിക് എന്റര്‍ടെയ്നര്‍ ചിത്രമാണ് ‘ഭീഷ്മ’. കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിലെ പുതിയ പ്രൊമൊ വീഡിയോ റിലീസ് ചെയ്തു.

‘ചലോ’ എന്ന ചിത്രത്തിന് ശേഷം വെങ്കി കുടുമുല സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണിത്. നിതിന്‍, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാഗാ വംശിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top