മരംകേറിപ്പെണ്ണ്; പുതിയ വീഡിയോ പങ്കുവെച്ച് സണ്ണി ലിയോണ്‍, ഏറ്റെടുത്ത് ആരാധകര്‍

രാധകര്‍ ഏറെയുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

https://www.instagram.com/p/B8DuRydhq1w/?utm_source=ig_web_copy_link

സണ്ണി മരം കയറുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചത്. സണ്ണി മരത്തിന്റെ ചില്ലകളിലേക്കുകയറി ചാരികിടന്നു വിശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. അടുത്തിടെ കൊറോണ ജാഗ്രതയുടെ ഭാഗമായി സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബറും കൂടിയുള്ള പോസ്റ്റ് ശ്രദ്ധേയമായിരുന്നു.

Top