അല്ലു അര്‍ജുന്റെ ‘അല വൈകുണ്ഠപുരമുലോ’; ചിത്രത്തിലെ ഡിലീറ്റഡ് രംഗം പുറത്തിറങ്ങി

ല്ലു അര്‍ജുനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രമാണ് അല വൈകുണ്ഠപുരമുലോ. ചിത്രത്തിലെ ഡിലീറ്റഡ് രംഗമാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തില്‍ അല്ലുവിനൊപ്പം ജയറാം, തബു, പൂജ ഹെഗ്‌ഡെ, സമുദ്രക്കനി, ഗോവിന്ദ് പത്മസൂര്യ എന്നിവരായിരുന്നു പ്രധാനവേഷങ്ങളില്‍ എത്തിയത്.

Top