കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന മാഫിയയുടെ ടീസര്‍ പുറത്തുവിട്ടു

ധ്രുവങ്ങള്‍ പതിനാറ് എന്ന ആദ്യ ചിത്രം കൊണ്ട് ശ്രദ്ധേയനായ കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാഫിയയുടെ ടീസര്‍ പുറത്തുവിട്ടു. അരുണ്‍ വിജയ് ആണ് ചിത്രത്തല്‍ നായകനായി എത്തുന്നത്. നായികയായി എത്തുന്നത് പ്രിയ ഭവാനി ശങ്കര്‍ ആണ്.

രണ്ട് ഭാഗങ്ങളിലായാണ് ചിത്രം ഒരുങ്ങുന്നത്. സംഗീതം ജേക്‌സ് ബിജോയും ഛായാഗ്രഹണം ഗോകുല്‍ ബിനോയ് ആണ്. ലൈക പ്രൊഡക്ഷന്‍സ്സ് നിര്‍മാണം.

Top