മറഡോണയുടെ ചിത്രമുള്ള കറൻസി ഇറക്കാൻ നീക്കം

maradona

​​​​​ന്ത​​​​​രി​​​​​ച്ച ഫു​​​​​ട്ബോ​​​​​ൾ ഇ​​​​​തി​​​​​ഹാ​​​​​സം ഡി​​​​​യേ​​​​​ഗോ മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യു​​​​​ടെ ചി​​​​​ത്ര​​​​​മു​​​​​ള്ള കറൻസി അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​ൻ ബാ​​​​​ങ്ക് അ​​​​​ച്ച​​​​​ടി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന ആ​​​​​വ​​​​​ശ്യ​​​​​വു​​​​​മാ​​​​​യി സെ​​​​​ന​​​​​റ്റ​​​​​ർ. ഇ​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച നി​​​​​ർ​​​​​ദേ​​​​​ശം കോ​​​​​ണ്‍​ഗ്ര​​​​​സി​​​​​ൽ സെ​​​​​ന​​​​​റ്റ​​​​​ർ നോ​​​​​ർ​​​​​മ ഡു​​​​​റാ​​​​​ൻ​​​​​ഗൊ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ചു. 1,000 പെ​​​​​സോ നോ​​​​​ട്ടി​​​​​ന്‍റെ ഒ​​​​​രു വ​​​​​ശ​​​​​ത്ത് മാ​​​​​റ​​​​​ഡോ​​​​​ണ ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ കൈ ഗോ​​​​​ൾ നേ​​​​​ടു​​​​​ന്ന ചി​​​​​ത്ര​​​​​വും മ​​​​​റു​​​​​വ​​​​​ശ​​​​​ത്ത് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ മു​​​​​ഖ​​​​​വും ആ​​​​​ലേ​​​​​ഖ​​​​​നം ചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് സെ​​​​​ന​​​​​റ്റ​​റു​​ടെ ആ​​​​​വ​​​​​ശ്യത്തിൽ പറയുന്നത്.

അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യി​​​​​ലെ​​​​​ത്തു​​​​​ന്ന സ​​​​​ഞ്ചാ​​​​​രി​​​​​ക​​​​​ൾ മാ​​​​​റ​​​​​ഡോ​​​​​ണ നോ​​​​​ട്ട് സ്മ​​​​​ര​​​​​ണി​​​​​ക​​​​​യാ​​​​​യി അ​​​​​വ​​​​​ര​​​​​വ​​​​​രു​​​​​ടെ നാ​​​​​ട്ടി​​​​​ലേ​​ക്കു കൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​ന്പോ​​​​​ൾ ഫു​​​​​ട്ബോ​​​​​ൾ ഇ​​​​​തി​​​​​ഹാ​​​​​സം ഓ​​​​​ർ​​​​​മി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തി​​​​​നൊ​​​​​പ്പം രാ​​​​​ജ്യ​​​​​ത്തി​​​​​നു സാ​​​​​ന്പ​​​​​ത്തി​​​​​ക നേ​​​​​ട്ടം ഉ​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്നും ഡു​​​​​റാ​​​​​ൻ​​​​​ഗൊ പ​​​​​റ​​​​​യു​​​​​ന്നു.

Top