ഇയര്‍ബഡ്‌സ് മെറ്റല്‍, ഇയര്‍ബഡ്‌സ് സ്‌പോര്‍ട്‌സ് ഇയര്‍ഫോണുകളുമായി മോട്ടോറോള

യര്‍ബഡ്‌സ് മെറ്റല്‍, ഇയര്‍ബഡ്‌സ് സ്‌പോര്‍ട്‌സ് ഇയര്‍ഫോണുകളുമായി മോട്ടോറോള. 12 മുതല്‍ 32 വയസുവരെ പ്രായമുള്ള സംഗീതപ്രേമികളെ ലക്ഷ്യം വെച്ചാണ് ഇയര്‍ഫോണുകള്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

ഗോള്‍ഡ്,റോസ് ഗോള്‍ഡ്,സില്‍വര്‍ ബ്ലാക്ക് എന്നീകളറുകളില്‍ ലഭിക്കുന്ന ഇയര്‍ ഫോണിന് 999 രൂപയാണ് വില.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര ടെലിക്കമ്മ്യൂണിക്കേഷന്‍ കമ്പനിയാണ് മോട്ടോറോള ഇന്‍കോര്‍പ്പറേഷന്‍.

വന്‍ സാമ്പത്തിക നഷ്ടത്തെ തുടര്‍ന്ന്, കമ്പനി മോട്ടോറോള മോബിലിറ്റി, മോട്ടോറോള സൊല്യൂഷന്‍സ് എന്നിങ്ങനെ രണ്ടു സ്വതന്ത്ര കമ്പനികളായി പിളര്‍ന്നു.

Top