വെള്ളറടയില്‍ അമ്മയും മകനും വീട്ടിനുള്ളില്‍ തീപിടിച്ച് മരിച്ചനിലയില്‍

explosion

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയില്‍ അമ്മയും മകനും വീട്ടിനുള്ളില്‍ തീപിടിച്ച് മരിച്ചനിലയില്‍.

ചൂണ്ടിക്കല്‍ വേങ്കില്‍ മേരി(68) , ജോണ്‍(42) മകന്‍ എന്നിവരാണ് മരിച്ചത്.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

Top