മലപ്പുറം: മലപ്പുറം കാടാമ്പുഴയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഉമ്മുസൽമ(28), മകൻ ദിൽഷാദ് (7) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പോലീസ് മേൽനടപടി സ്വീകരിച്ചു.