പാളം മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ തീവണ്ടി ഇടിച്ച് അമ്മയും മകനും മരിച്ചു

train

കാസര്‍ഗോഡ് : പാളം മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ തീവണ്ടി ഇടിച്ച് അമ്മയും മകനും മരിച്ചു. മെഗ്രാല്‍ പൂത്തൂരിലായിരുന്നു അപകടം. നാങ്കി സ്വദേശി അലിയുടെ ഭാര്യ സുഹൈറയും മൂന്ന് വയസ്സുള്ള മകന്‍ സഹ്ഷാദുമാണ് മരിച്ചത്.

Top