തൃശ്ശൂരിൽ അമ്മയും ഒന്നര വയസ്സുള്ള മകളും മരിച്ച നിലയിൽ

ചാവക്കാട്: ഇരട്ടപ്പുഴ മണവാട്ടി പാലത്തിനടുത്ത് വീട്ടിൽ അമ്മയെയും ഒന്നരവയസ്സുള്ള മകളെയും മരിച്ച നിലയിൽ കണ്ടെത്തി. ഷൺമുഖന്റെ മകൾ ജിഷ (24), മകൾ ദേവാംഗന എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവ് പേരകം സ്വദേശി അരുൺ ലാൽ ഒന്നര മാസം മുൻപു വിദേശത്തേക്കു മടങ്ങിയിരുന്നു.മകളെ കൊലപ്പെടു‌ത്തിയ ശേഷം ജിഷ ജീവനൊടുക്കിയെന്നാണ് കരുതുന്നതെന്നു പൊലീസ് പറഞ്ഞു.

Top