മോട്ടറോള സ്മാർട്ട്ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ വൻ വിലക്കുറവ്‌

Flipcart

ഫ്ലിപ്പ്കാർട്ടിൽ മോട്ടോറോള സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഓഫറുകൾ. ബാങ്ക് ഓഫറുകൾ, ഡിസ്കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ഓഫറുകൾ എന്നിവയും ഈ ഡിവൈസുകൾക്ക് ഫ്ലിപ്പ്കാർട്ട് നൽകുന്നു. ഓഫറുകൾ ഇന്ന് അവസാനിക്കും.

ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിലിനായി കമ്പനി എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിച്ച് ഡിവൈസ് വാങ്ങുന്നവർക്കും ഇഎംഐ പേയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുന്നവർക്കും 12 ശതമാനം കിഴിവും കമ്പനി നൽകുന്നുണ്ട്.

ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് മോട്ടറോള ജി10 പവർ സ്മാർട്ട്ഫോൺ 26% കിഴിവിൽ ലഭ്യമാണ്. 12,999 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് 9,499 മുതലുള്ള വിലയിൽ സ്വന്തമാക്കാം.

ഫ്ലിപ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് മോട്ടറോള ജി30 26% കിഴിവിൽ ലഭ്യമാണ്. 14,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 10,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് മോട്ടറോള ഇ7 പ്ലസ് സ്മാർട്ട്ഫോൺ 30% കിഴിവിൽ ലഭ്യമാണ്. 12,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോണിന് നിങ്ങൾക്ക് സെയിൽ സമയത്ത് 8,999 രൂപ നൽകിയാൽ മതിയാകും.

ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് മോട്ടറോള റേസർ 63% കിഴിവിൽ ലഭ്യമാണ്. 1,49,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 54,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് മോട്ടറോള ജി40 ഫ്യൂഷൻ 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 15,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ സമയത്ത് മോട്ടറോള ജി60 18% കിഴിവിൽ ലഭ്യമാണ്. 21,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 17,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

Top