കോവിഡ് നിയന്ത്രണങ്ങളില്‍ കുടുതല്‍ ഇളവുകള്‍; പൊതുപരിപാടികളില്‍ 1500 പേര്‍ക്ക് പങ്കെടുക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കുടുതല്‍ ഇളവുകള്‍. ജില്ല തിരിച്ചുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി. പൊതുപരിപാടികളില്‍ പരമാവധി പങ്കെടുക്കാവുന്നവരുടെ എണ്ണം 1500 ആക്കി.

തീയറ്ററില്‍ നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കാന്‍ അനുമതിയും. നാളെ മുതല്‍ ബാറുകളിലും ഹോട്ടലുകളിലേയും പ്രവര്‍ത്തനം പഴയനിലയിലേക്ക് മാറും

 

Top