രാജ്യത്തിന്റെ വളര്‍ച്ച വര്‍ധിപ്പിക്കാന്‍ റേറ്റിങ്ങ് ഉയര്‍ത്തി മൂഡീസ്

ന്യൂഡല്‍ഹി: ലോക റേറ്റിങ്ങ് ഏജന്‍സിയായ മൂഡീസ് രാജ്യത്തെ നിക്ഷേപ യോഗ്യതാ ഉയര്‍ത്തി.

14 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് മൂഡീസ് രാജ്യത്തെ സോവറിന്‍ റേറ്റിങ് ഉയര്‍ത്തുന്നത്.

സാമ്പത്തിക പരിഷ്‌കാരങ്ങള്‍ രാജ്യത്തെ വളര്‍ച്ച വര്‍ധിപ്പിക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് റേറ്റിങ് ഉയര്‍ത്തിയിരിക്കുന്നത്.

ബിഎഎ3, ബിഎഎ2 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്.

Top