കനത്ത മഴ; കോഴിക്കോട് വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 15 പേര്‍ക്കു പരിക്ക്

rain

കോഴിക്കോട്: കോഴിക്കോട് മുഖദാറില്‍ കനത്ത മഴയെ തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 15 പേര്‍ക്കു പരിക്ക്.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top