നടൻ ശ്രീനിവാസനെ ചോദ്യം ചെയ്യും, ആ പണം തട്ടിപ്പ് പണമോ ?

മോൻസൻ മാവുങ്കലിൻ്റെ തട്ടിപ്പുകേസ് മുൻ നിർത്തി കെ.സുധാകരന് എതിരെ കോൺഗ്രസ്സിൽ പടയൊരുക്കം. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതും ബോധപൂർവ്വം. നടൻ ശ്രീനിവാസൻ്റെ ചികിത്സാ ചിലവ് മോൻസൻ നൽകിയതായ വെളിപ്പെടുത്തലും ക്രൈംബ്രാഞ്ച് അന്വേഷിക്കും( വീഡിയോ കാണുക)

Top