ഐ.ജിയെയും മുൻ ഡി.ഐ.ജിയെയും ചോദ്യം ചെയ്യും

സൈബർ സമ്മേളനം നടന്ന ഹോട്ടലിലും എത്തിയ അനിതയും മോൻസനും കണ്ടത് ബഹ്റയെ മാത്രമല്ല, നടൻ മോഹൻ ലാലിനെയും. മോൻസൻ സകലരെയും വെട്ടിലാക്കിയത് മുൻ പൊലീസ് മേധാവിയുടെ ‘നിഴൽ’ ആയുധമാക്കിയെന്ന് സൂചന. മോൻസൻ്റെ അടുപ്പക്കാരായ ഐ.ജിയെയും മുൻ ഡി.ഐ.ജിയെയും ചോദ്യം ചെയ്യാനും നീക്കം (വീഡിയോ കാണുക)

Top