മങ്കിപോക്‌സ്: കണ്ണൂരിൽ ഏഴ് വയസ്സുകാരിയിൽ ലക്ഷണം

ങ്കിപോക്‌സ് ലക്ഷണത്തെ തുടർന്ന് കണ്ണൂരിൽ ഏഴ് വയസ്സുകാരി ചികിത്സയിൽ. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് കുടുംബത്തിനൊപ്പം കുട്ടി യുകെയിൽ നിന്നും കേരളത്തിലെത്തിയത്. കുട്ടിയുടെ കുടുംബത്തേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

 

 

 

Top