അംബേദ്കര്‍ ജയന്തി പ്രമാണിച്ച് ഓഹരി വിപണിക്ക് ഇന്ന് അവധി

മുംബൈ: അംബേദ്കര്‍ ജയന്തി പ്രമാണിച്ച് ഓഹരി വിപണിക്ക് ഇന്ന് അവധി. കറന്‍സി, കമ്മോഡിറ്റി വിപണികളൊന്നും പ്രവര്‍ത്തിക്കുന്നില്ല. ഇനി ഏപ്രില്‍ 15നാണ് വിപണി പ്രവര്‍ത്തിക്കുക.

തിങ്കളാഴ്ച ഓഹരി സൂചികകള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.സെന്‍സെക്‌സ് 469.60 പോയന്റ് താഴ്ന്ന് 30690.02ലും നിഫ്റ്റി 118.05 പോയന്റ് നഷ്ടത്തില്‍ 8993.85ലുമാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

Top